Surprise Me!

ട്രംപ് ഒരു പ്രത്യേക ജീവി, ഇതെല്ലാം White Americans-ൻ്റെ കയ്യടി നേടാൻ | Dr. Mary George

2025-09-17 53 Dailymotion

അമേരിക്കയ്ക്ക് മറ്റു രാജ്യങ്ങളുടെ കാര്യത്തിൽ മേൽകൈ ഉണ്ടാക്കാനാണ് Trump വ്യാപാര നയം പ്രഖ്യാപിക്കുന്നത്. പക്ഷേ, അത് എല്ലാ രാജ്യങ്ങളും തങ്ങൾക്ക് പറ്റുന്ന രീതിയിൽ തല്ലിതകർത്തു. ട്രംപിൻെറ തീരുവനയത്തെ പൊളിക്കാനാണ് ഇന്ത്യ തങ്ങളുടെ GST സ്ട്രക്ച്ചറിൽ വലിയ മാറ്റങ്ങൾ വരുത്തിയത്. ഇതോടെ തനിക്ക് മുന്നിൽ മുട്ടുമടക്കാൻ ഇന്ത്യ തയ്യാറല്ലെന്ന് ട്രംപിന് മനസിലായി. യുഎസ്- ഇന്ത്യ വ്യാപാര കരാറിന്റെ ആറാം ഘട്ട ചർച്ചകളുടെ പ്രതീക്ഷകളും ആശങ്കകളും സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോർജ് വൺ ഇന്ത്യയോട് പങ്കുവെക്കുന്നു | Trump's trade policy is intended to give America an upper hand over other countries. But it has beaten all countries in the way they can. India has made major changes to its GST structure. With this, Trump has realized that India is not ready to bow down to him. Economist Dr. Mary George shares her take on the sixth phase of US-India trade talks with One India Malayalam

Also Read

സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc

റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc

മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc

~PR.400~CA.439~ED.190~HT.24~

Buy Now on CodeCanyon